top of page

സ്നേഹാമൃതം|നബിയുടെ ഓർമ്മകൾ പുതുക്കാൻ ഫസലുൽ ഹഖ് വെളിമുക്കിന്റെ ഗാനം|FazlulHaq Velimukk[Zayed Media]




𝓛𝓪𝓽𝓮𝓼𝓽 𝓢𝓸𝓷𝓰 𝓕𝓻𝓸𝓶 𝓕𝓪𝔃𝓵𝓾𝓵𝓗𝓪𝓺 𝓥𝓮𝓵𝓲𝓶𝓾𝓴𝓴𝓾 𝐃𝐨𝐧𝐭 𝐅𝐨𝐫𝐠𝐞𝐭 𝐓𝐨 𝐔𝐬𝐞 𝐇𝐞𝐚𝐝𝐩𝐡𝐨𝐧𝐞𝐬🎧𝐅𝐨𝐫 𝐁𝐞𝐭𝐭𝐞𝐫 𝐇𝐞𝐚𝐫𝐝𝐢𝐧𝐠 𝐄𝐱𝐩𝐞𝐫𝐢𝐞𝐧𝐜𝐞 𝐍𝐞𝐰 𝐒𝐨𝐧𝐠 𝟐𝐊𝟐𝟎❣️❣️❣️

Ⓣⓗⓔ Ⓡⓔⓐⓛ Ⓢⓞⓝⓖ Ⓕⓡⓞⓜ Ⓣⓗⓐⓝⓖⓐⓛ Ⓢⓗⓐⓗⓘⓝ Ⓞⓕⓕⓘⓒⓘⓐⓛ

. ©𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭𝟐𝟎𝟐𝟎 𝐀𝐥𝐥 𝐑𝐢𝐠𝐡𝐭𝐬 𝐚𝐫𝐞 𝐑𝐞𝐬𝐞𝐫𝐯𝐞𝐝 ©𝐙𝐚𝐲𝐞𝐝 𝐌𝐞𝐝𝐢𝐚 𝐒𝐨𝐧𝐠𝐬 💖صلى الله على محمد صلى الله عليه وسلم..... صلى💖 على النبي❣️❣️❣️ 🎶🎶 𝐂𝐚𝐭𝐞𝐠𝐨𝐫𝐲 𝐈𝐒𝐋𝐀𝐌𝐈𝐂 𝐌𝐔𝐒𝐈𝐂 𝐕𝐈𝐃𝐄𝐎𝐒





WATCH FULL SONG CLICK HERE

LYRICS


അന്ന് ബദറിൽ സവാദോരിൽ ആശ കേറി അങ്ങിൻ ഉടലോടുടൽ ചേർത്ത പുതിമാറ്റി ഇന്നിവനാ കഥായോർത്ത് കരഞ്ഞു പോയി എന്റെ നബിയോരെ പുണരാൻ എന്തുവഴി - എനിക്കെന്തു വഴി2 യോഗ്യതയില്ലെന്നിവന്നറിയാം രോഗീ എനിക്കങ്ങ് തുണയായിടാം2 ശിഫയാണെനിക്കങ്ങ് - ശാഫീ റസൂലങ്ങ്2 കനവോരമാമുഖം കാത്തിരിക്കാം - ഞാൻ കാത്തിരിക്കാം സ്വലവാത്തൊരാനന്ദ ഹരമാകണം സ്വരരാഗതാളങ്ങൾ അങ്ങാവണം 2കൊതിയാണെനിക്കങ്ങ് ഖൽബാശപ്പൂവങ്ങ്2 കരുണാർദ്ര മനസേ ഞാൻ കാത്തിരിക്കാം - ഞാൻ കാത്തിരിക്കാം ... അവസാന കാഴ്ചയതങ്ങാവണം ആ പൂമുഖം നോക്കി കൺചിമ്മണം2 ഖബറിൽ എനിക്കങ്ങ്- തുണയേകുവാനങ്ങ്2 വന്നെങ്കിൽ വിജയം കൈവരിക്കാം - ജയം - കൈവരിക്കാം

അന്ന് ബദറിൽ സവാദോരിൽ ആശ കേറി അങ്ങിൻ ഉടലോടുടൽ ചേർത്താ പുതിമാറ്റി ഇന്നിവനാ കഥായോർത്ത് കരഞ്ഞു പോയി എന്റെ നബിയോരെ പുണരാൻ എന്തുവഴി - എനിക്കെന്തു വഴി...


DREAM STUDIO

 
 
 

Comments


Contact

500 Terry Francois Street

San Francisco, CA 94158

​​

Tel: 123-456-7890

Fax: 123-456-7890

info@mysite.com

  • Black Facebook Icon
  • Black Twitter Icon
  • Black Instagram Icon
  • Black YouTube Icon

© 2023 by Personal Life Coach. Proudly created with Wix.com

Thanks for submitting!

bottom of page