കേട്ടാൽ മതിവരാത്ത മദ്ഹ് ഗാനത്തിന്റെ ലിറിക്‌സ് |ചെമ്മലർ |Askar Thekkekad Song [Zayed Media]
- Zayed Media
- Jul 13, 2020
- 1 min read

WATCH SONG
Dont Forget To Use Headphones🎧For Better Hearding Experience
New Song 2K20❣️❣️❣️ Lyrics Written In This Sayyid Ibnu Muhammed Hydroosi Zayed Media in Socials Medias; Like our
Facebook page : https://www.facebook.com/Zayed-Media-...
Instagram ID:https://instagram.com/zayedibinmuhd?i...
Syed Ibnu Muhammed Channel manager 🔵🔵🔵Zayed Media's Creations🔵🔵🔵 @copyright2020 All Rights are Reserved ©Zayed Media Songs
💖صلى الله على محمد صلى الله عليه وسلم..... صلى💖 على النبي❣️❣️❣️
🎶🎶 Category ISLAMIC MUSIC VIDEOS Music in this videoLearn moreListen ad-free with YouTube PremiumSong Allah AllahArtist Ibrahim KhanLicensed to YouTube by Ngomma VAS (on behalf of Ibrahim Khan); ASCAP, BMI - Broadcast Music Inc., EMI Music Publishing, and 4 music rights societies
LYRICS NON COPYRIGHT
ഓ ... കടന്നു പോയൊരു വഴികളെ ചൊല്ലുമോ നബിയുടെ പാടലയം സുഖമോ .... ചൊരിയും ആ മൊഴി ഇതളിലെ തേന്മഴ ബഹറിലെ തിരയിൽ ഇവൻ പെടുമോ ചെറുതാരാഗമായ വരുമോ സുഗന്ധകണമേ സുവനണഗണമേ ഹിമകളിൽ ഇടംതരുമോ.. ഇരു വരം തരുവിന്നബി കരം ശമനമദ്
അധിമികവാൽകണിയൊ ഇവനിലെ വിരഹവേദകളെ കനക നബി മായ്ച്ചയകാൽ വരുമോ പാറി പാർക്കുന്ന പറവകൾ പാടുന്നത്ഒരുഇശലുകൾ പാധികനിഗപരങ്ങിടുമോ മധുവിരിയുമാ മദീനയിൽ മലരൊളി നബിയറിൽ ഇവനെയും പറഞ്ഞിടുമോ (പാറി പാർക്കുന്ന പറവകൾ .....ഇവനെയും പറഞ്ഞിടുമോ )
ചെമ്പക ചേലുള്ള ചെമ്മലർ ചെഞ്ചുടിയിൽ പൂവിതൾ ദൂരെ ദൂരെ ഒരുപാമരനായി മാറിയോ ഞാൻ മാറിയോ (ചെമ്പക ചേലുള്ള....ഞാൻ മാറിയോ)
പിടങ്ങമനസിൽ മദ്ഹ് നിറയെ
നിഴലായി ചേര്ന്നുവോ ..കരങ്ങ മിഴിഴിൽ കനകമാൽ വീശും കുളിരാകുമോ ..( ഇരു വരം... ..പറഞ്ഞിടുമോ..പാറി 2
കടന്നു പോയൊരു...ഹിമകളിൽ ഇടംതരുമോ..
THANKS FOR VISITING
Comments