top of page

ഇലാഹ് |ഇസ്ലാമിക സോങ് സ്റ്റാറ്റസ്|Rafi Hazrath & Team...Zayed Media😍Lyrics





LYRICS NON COPYRIGHT


സമം അഹാദോനവനാരുണ്ട് സുഖം ചൊരിയാനായ് നിയുണ്ട് പുരാണേ ഉലകരിൽ കരുണക്കാരുണ്ട് ...2

നിരാശ്രയനാകെ പടപ്പിന്റെ നയനങ്ങൾ തുടച്ചിടുമാ ദുആഹിന് ജവാബ്...

കലാമിൽ വചനങൾ അനവധി ഇറക്കി പ്രഭാ പരത്തിയ നൂർ...

ഇലാഹ് ഒരുക്കിയ നിരവധി കഥകളിൽ എന്നും അജബുണരും..

യാ അല്ലാഹ്ഹ.......യാ അല്ലാഹ്ഹ്......

സുന്ദരമഖിലം സുലഭവിഭവങ്ങളേകി ഭൂമിയിൽ സമൃദ്ധി പകരും സകല സുഖമേകി നാഥൻ ലോകരിൽ..2

ഉലകം നിനക്കായ് തന്ന നാഥനെഹുദ ഉദയതമ്പുരാന്റെ സ്നേഹംതേടി നീയും സാധാ..2

സമദവനെ ഫർധവനെ സകലജകാനന്ദമേകുന്നൊന്നെ..2

യാ അല്ലാഹ്ഹ.......യാ അല്ലാഹ്ഹ്.......

വിഫലമുലകം വിജയമവസാനനാളിലാധരം സുമർകകമനം സുഗ്ര്തഗമനം നടന്നതിൽവരം..2

കരുണാമറയാത്ത തൗബ ഇല്ലെല്ലെയെന്ദുകഥ അഷ്രഒരുങ്ങും നാളിന് പാപിനാനും ശോബകഥ

ഇരുചകവും നിരമണിയെൻ അഹദിലെ ഹംദോതിപാടുന്നു നന്നേ..2

സമം അഹാദോനവനാരുണ്ട് സുഖം ചൊരിയാനായ് നിയുണ്ട് പുരാണേ ഉലകരിൽ കരുണക്കാരുണ്ട് ...2

നിരാശ്രയനാകെ പടപ്പിന്റെ നയനങ്ങൾ തുടച്ചിടുമാ ദുആഹിന് ജവാബ്...

കലാമിൽ വചനങൾ അനവധി ഇറക്കി പ്രഭാ പരത്തിയ നൂർ...

ഇലാഹ് ഒരുക്കിയ നിരവധി കഥകളിൽ എന്നും അജബുണരും..

യാ അല്ലാഹ്ഹ.......യാ അല്ലാഹ്ഹ്......


THANKS FOR VISITING

 
 
 

Comments


Contact

500 Terry Francois Street

San Francisco, CA 94158

​​

Tel: 123-456-7890

Fax: 123-456-7890

info@mysite.com

  • Black Facebook Icon
  • Black Twitter Icon
  • Black Instagram Icon
  • Black YouTube Icon

© 2023 by Personal Life Coach. Proudly created with Wix.com

Thanks for submitting!

bottom of page